Thursday, December 21, 2006

Poem "Asnakku"

Labels:

13 Comments:

Anonymous Anonymous said...

A wonderful work Manu

Aadityan

December 25, 2006 at 11:58 PM  
Blogger Mahesh Cheruthana/മഹി said...

മനുവിനു,
വാക്കുകളാല്‍ വര്‍ണ്ണിക്കാന്‍ കഴിയാത്ത മഹത്തരമായ സൃഷ്ടി!

February 4, 2007 at 9:43 AM  
Anonymous Anonymous said...

Nice!

March 6, 2007 at 9:14 PM  
Blogger ഗുപ്തന്‍ said...

മാഷിന്റെ പേരടിച്ചുമാറ്റി ഇവിടെക്കയറിയതു ക്ഷമിക്കണം... :) കവിയതകള്‍ എല്ലാം വായിച്ചു. നന്നായിരിക്കുന്നു എന്ന പതിവുവാക്കു പറയുന്നില്ല. നമ്മുടെ സമകാലീന സാഹിത്യത്തില്‍ നിന്നു കൈമോശം വന്നുപോയ ഹൃദയത്തിന്റെ ശബ്ദം വീണ്ടും കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്‌. വീണ്ടുംവായിക്കാനായി എല്ലാം ഞാന്‍ സൂക്ഷിക്കുന്നു. ഒരു മുറിപ്പാട്‌ പോലെ ഒരുപാടു നോവിച്ച അസ്നയ്ക്ക്‌ വേണ്ടി പ്രത്യേകം നന്ദി.

മനു.

April 2, 2007 at 8:00 AM  
Blogger ധ്വനി | Dhwani said...

നിന്റെ തൊടിയിലെ വെള്ളം കവര്‍ന്നവര്‍
തുള്ളി വിഷം ചേര്‍ത്തെനിക്കു വില്‍ക്കും
നിന്റെ നിളയുടെ രോദനച്ചാറവര്‍
അന്തിമദിരയ്ക്കു തൊട്ടുകൂട്ടും

എത്ര സത്യം!!
വളരെ നല്ല കവിത.
അതേ പോലെ തന്നെ പ്രസക്തിയുള്ള ശക്തമായ വിഷയം.

അഭിനന്ദനങ്ങള്‍

April 4, 2007 at 9:04 AM  
Anonymous Anonymous said...

നന്നായി എന്നു എല്ലാരെയും പോലെ പറയുന്നില്ല... വായിച്ചപ്പോള്‍ ആദ്യം തോന്നിയത് പറയാം...ഒരു കുളിര്. ഇന്നും എന്നെ പോലുള്ളവര്‍ക്ക് മനസ്സിലാകുന്ന, വാക്കുകള്‍ കൊണ്ട് അമ്മാനമാടാത്ത കവിത കണ്ടപ്പോള്‍ മനസ്സില്‍ മഴ പെയ്തു.

April 27, 2007 at 9:50 PM  
Anonymous Anonymous said...

അതി മനോഹരം.

July 21, 2007 at 1:34 AM  
Blogger ഹരിത് said...

മനുവിനു വല്ല പാരഡി പാടുകളോ, കോമഡി കവിതകളോ എഴുതി ഏതെങ്കിലും ചാനലുകള്‍ക്കു അയച്ചാല്‍ പോരെയായിരുന്നോ?

ഇതു വെറുതെ മനുഷ്യന്റെ ഉറ്ക്കം കെടുത്തി..... മനസ്സിനുള്ളില്‍ വേദനയുടെ തുള്ളികളും തളിച്ച്.....മനൂ, നീ എന്റെ നിസ്സഹായതയെ ഓര്‍മ്മിപ്പിച്ചു കളഞ്ഞല്ലോ....
ഒരു നല്ല കവിയെ അറിഞ്ഞു.

September 13, 2007 at 8:35 PM  
Blogger Akbar Sadakhathulla.K said...

അതിമനോഹരം

October 26, 2007 at 4:01 AM  
Blogger Sharu (Ansha Muneer) said...

ഇതിന് ഒരു comment ഇടാന്‍ ഉള്ള അര്‍ഹത എനിക്കുണ്ടോ...??? വായനക്കാരി എന്ന നിലയില്‍ പറയട്ടെ... അതിമനോഹരം.

December 25, 2007 at 9:35 PM  
Blogger jense said...

എന്റെ കവിതക്ക് താന്കള്‍ നല്കിയ മറുപടി കണ്ടപ്പോ ആണ് ഈ ബ്ലോഗ്-ഇല് ഞാന്‍ എത്തി നോക്കിയത്... സങ്കടം തളം കെട്ടിയാണ് ഞാന്‍ മനസ്സില്‍ തോന്നിയത് കുറിച്ചത്... നിങ്ങളുടെ അസന വായിച്ചപ്പോ രണ്ടിറ്റ് കണ്ണുനീര്‍ അറിയാതെ വന്നു... ശാരു പറഞ്ഞത് പോലെ അഭിപ്രായം പറയാന്‍ ഞാന്‍ ആരുമല്ല എങ്കിലും മനസ്സില്‍ സങ്കടം ഒന്നുടെ കൂടിയത് പോലെ...

March 7, 2008 at 5:09 AM  
Blogger Minnu said...

very nice work manu..keep it up..all the best

March 21, 2008 at 11:00 AM  
Blogger  കാവാലം ജയകൃഷ്ണന്‍ said...

വാക്കുകള്‍ കിട്ടാതെന്‍റെ മൌനങ്ങള്‍ പാടുന്നിതാ
വാടമലര്‍ച്ചെണ്ടല്ലോ നിന്‍റെ പൂന്തൊടിയിതില്‍...

ആശംസകളോടെ

ജയകൃഷ്ണന്‍ കാവാലം

July 6, 2008 at 10:59 PM  

Post a Comment

Subscribe to Post Comments [Atom]

<< Home