Thursday, December 21, 2006

Kavitha : Paadam

22 Comments:

Blogger വിവി said...

ഇതാരും ഇതുവരെ കണ്ടില്ലേ?
നന്നയിട്ടുണ്ട് കേട്ടോ?
തുടരുക.
ബൂലോകസ്വാഗതം

January 8, 2007 at 12:00 PM  
Anonymous Anonymous said...

നന്ദി വിവി.. പരിചയക്കാര്‍ടൊക്കെ ഒന്ന് പറയുമല്ലോ

pls comment on my
jeevitharekhakal.blogspot.com too

January 8, 2007 at 8:46 PM  
Blogger സജിത്ത്|Sajith VK said...

താങ്കളുടെ മറ്റേ ബ്ലോഗില്‍ കമന്റ് ഇടാന്‍ പറ്റുന്നില്ല. മെമ്പര്‍മാര്‍ക്ക് മാത്രം എന്ന് ബ്ലോഗര്‍ പറയുന്നു. ശ്രദ്ധിക്കുമല്ലോ?

January 9, 2007 at 3:34 AM  
Anonymous Anonymous said...

നിരീക്ഷണപാടവം കൊള്ളാം! അഭിനന്ദനങ്ങള്‍!, ഈ കമന്റ്‌ താങ്കളുടെ ജീവിത രേഖകള്‍ എന്ന ബ്ലൊഗിലെ രമണന്‍ മാരുടെ വ്യത്യാസത്തെ ക്കുറിച്ചാണ്‌. പക്ഷെ ആര്‍ക്കും അവിടെ കമന്റ്‌ പോസ്റ്റാന്‍ പറ്റില്ല് , കാരണം താങ്കള്‍ അതിന്‌ പെര്‍മിഷന്‍ റ്റീം മെന്‍ബര്‍മാര്‍ക്കു മാത്രമാണല്ലോ കൊടുത്തിരിക്കുന്നത്‌! അതുപരിശോധിക്കുക, അല്ലെങ്കില്‍ ആരു ശ്രമിച്ചാലും ഇതു തന്നെയായിക്കും ഫലം!
സനേഹത്തോടെ, ഷാനവാസ്‌, ഇലിപ്പക്കുളം

January 9, 2007 at 5:05 PM  
Blogger G.MANU said...

thanks sajit, shanavas
i have made the changes

January 9, 2007 at 8:46 PM  
Blogger കരീം മാഷ്‌ said...

http://www.thanimalayalam.in/
ഈ ലിങ്കില്‍ പോയി സെറ്റിംഗുകള്‍ ശരിയാക്കി, വരമോഴി ഇന്‍സ്റ്റാള്‍ ചെയ്തു ഞങ്ങളെപ്പോലെ മലയാളത്തില്‍ എഴുതൂ.

ആശംസകള്‍

January 20, 2007 at 3:49 AM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

അറിവില്ലാ പൈതങ്ങള്‍ക്ക്‌ കമന്റ്‌ ഇടാന്‍ പറ്റുന്നില്ലല്ലോ..
ഈശ്വരാ ഇനി അതു എന്റെ അറിവില്ലായ്മ കൊണ്ട്‌ കാണാതെ പോയതാണോ..
എന്തായാലും നല്ല ഒഴുക്കുള്ള എഴുത്ത്‌. തുടരുക.

March 28, 2007 at 10:06 PM  
Blogger d said...

കവിതകള്‍ നല്ല ഇഷ്ടമായി..
എല്ലാറ്റിനും കമന്റ് ഇടാന്‍ ഓപ്ഷന്‍ ഇല്ലല്ലോ :(
അറിവില്ലാപൈതങ്ങളെ കമന്റാന്‍ വന്നപ്പോളാണ് ഇത് കണ്ടത്..

qw_e_ty

June 7, 2007 at 1:26 AM  
Blogger Sanal Kumar Sasidharan said...

എഴുത്തച്ചന്മാര്‍ചന്മഞ്ഞുമരുവുന്ന വല്യപത്രാധിപന്മാര്‍ കുറേനാള്‍ കണ്ടില്ലെന്നു നടിച്ചേക്കും എങ്കിലും താങ്കള്‍ ഇന്നുവല്ല്യത്താന്മാര്‍ ഭാവിക്കുന്ന കവിതയില്ലാക്കവികള്‍ക്കുമേലെയാണ്.
കണ്ടതില്‍ സതോഷം

June 19, 2007 at 2:05 AM  
Blogger Sanal Kumar Sasidharan said...

മനു താങ്കളുടെ ആസ്നക്ക് എന്ന കവിത വായിക്കാന്‍ കഴിയുന്നില്ല സഹായിക്കുക

June 19, 2007 at 7:47 AM  
Blogger Ajith Polakulath said...

താങ്കളുടെ മറ്റേ കവിതയില്‍ കമന്റ് ഇടാന്‍
പറ്റുന്നില്ല..

നന്നായി ആ കവിത മനു അയ്യാ..

അജിത്

July 10, 2007 at 1:11 AM  
Blogger ഉപാസന || Upasana said...

മനു ഭായ് വിമറ്ശനങ്ങളെ ഭയക്കുന്നുവോ... ചില പോസ്റ്റിന് കമന്റ് ഇടാനുള്ള ലിങ്ക് തന്നെ ഇല്ല... ഏറ്റവും പുതിയ പോസ്റ്റിനോട് വിയോജിപ്പുണ്ട്...
ശാസ്താവ് ഇങ്ങിനെയുള്ളവര്‍ക്കോക്കെ മാപ്പു കൊടുക്കുമെന്ന് മനു ഭായിക്ക് തോന്നുന്നോ ?. അതോ ഭായ് ഒരു നിരീശ്വരന്‍ ആണോ... ശ്രദ്ധിക്കുമല്ലോ...
:)
പൊട്ടന്‍

August 14, 2007 at 5:23 AM  
Blogger ശ്രീ said...

മനുവേട്ടാ...

“അച്ഛനെപ്പോലെ വളരുവാന്‍‌ ഉണ്ണീ നീ
അര്‍‌ത്ഥമറിഞ്ഞു പഠിക്കുകയോരോന്നും
അമ്മ തന്‍‌ വാക്കിലെ തേനും കുളിരുമു-
ണ്ടുണ്‍‌മയെ പുല്‍‌കിയ ബാല്യമോര്‍‌ക്കുന്നു ഞാന്‍‌”
നന്നായിരിക്കുന്നു...
വളരെ ഇഷ്ടപ്പെട്ടു.ഇതു വായിക്കുന്നവരെല്ലാം തന്നെ ആ ബാല്യത്തിലേയ്ക്ക് ഒരു തിരിച്ചു പോക്ക് നടത്തിക്കാണും.ഉറപ്പ്

August 15, 2007 at 8:58 PM  
Anonymous Anonymous said...

നന്നായിട്ടുണ്ട്‌... :)

August 26, 2007 at 1:18 AM  
Blogger മിന്നാമിനുങ്ങുകള്‍ //സജി.!! said...

കവിതകള്‍ നല്ല ഇഷ്ടമായി..എന്താ മാഷെ ഇങ്ങനെ ഒരു പ്ലാന്‍ നന്നായിരിക്കുന്നു പക്ഷെ എഴുത്തിന്റെ ശൈലി ഈ ഫോട്ടൊപോസ്റ്റില്‍ കിട്ടുമൊ മാഷെ..?

January 4, 2008 at 11:24 AM  
Blogger ഗീത said...

മനു, അറിവില്ലാ പൈതങ്ങള്‍ വായിച്ചിട്ട്‌ അവിടെ കമന്റിടാന്‍ പറ്റാത്തതുകൊണ്ട് ഇവിടെ കമന്റുന്നു...
ഈ കവിതയും വായിച്ചു...

മോഡേണ്‍ കുടുംബചിത്രങ്ങള്‍ വരച്ചുകാട്ടിയത്‌ അസ്സലായിരിക്കുന്നു...

January 8, 2008 at 5:29 AM  
Blogger ചുള്ളിക്കാലെ ബാബു said...

അറിവില്ലാപൈതങ്ങള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലത്തതുകൊണ്ട്, ഇവിടെ പറയുന്നു. നല്ല കവിതകള്‍.

March 7, 2008 at 3:52 AM  
Blogger Rare Rose said...

“അച്ഛനെപ്പോലെ വളരുവാന്‍‌ ഉണ്ണീ നീ
അര്‍‌ത്ഥമറിഞ്ഞു പഠിക്കുകയോരോന്നും
അമ്മ തന്‍‌ വാക്കിലെ തേനും കുളിരുമു-
ണ്ടുണ്‍‌മയെ പുല്‍‌കിയ ബാല്യമോര്‍‌ക്കുന്നു ഞാന്‍‌”
...ഹൃദ്യമായ വരികള്‍.......ആധുനിക ലോകത്തെ അമ്മയുടെ മാറുന്ന കാഴ്ചപ്പാടുകള്‍ എത്ര ലളിതമായാണു വരച്ചുകാണിച്ചതു........

March 17, 2008 at 2:24 AM  
Blogger ഉഷശ്രീ (കിലുക്കാംപെട്ടി) said...

ആദ്യമായിട്ടാണ് ഇതുവഴിയെ.. അറിവില്ലാ പൈതങ്ങള്‍ മത്രമേ വായിച്ചള്ളു.ദൈവം എല്ലാം പൊറുക്കുന്നതു കൊണ്ടാണല്ലോ.......
യു. എ. ഇ. കാര്‍ക്കു വേണ്ടി മനു എഴുതി ഹരി പോസ്റ്റ് ചെയത ഓട്ടന്‍ തുള്ളല്‍ ഉഗ്രന്‍.

April 19, 2008 at 8:01 AM  
Blogger yousufpa said...

ബ്രിജ് വിഹാര്‍ തേടിപ്പോയതായിരുന്നു. എത്തിപ്പെട്ടത് ഒരു തുടക്കക്കാരനില്‍..!!?.പ്രൊഫൈലിനു താഴെ ജി മനു എന്ന് എഴുതിക്കണ്ടു?.ആകെക്കൂടി ഒരു കണ്‍ഫ്യുഷന്‍. ഏതായാലും ഞാന്‍ ഉദ്ദേശിച്ച ആളുതന്നെ. പക്ഷെ കവിതയായിരുന്നില്ല തിരഞ്ഞത്.എന്നാല്‍ കവിതയും വഴങ്ങും എന്ന് ത്യര്യപ്പെടുത്തി.

April 14, 2009 at 7:27 AM  
Blogger സൂത്രന്‍..!! said...

നന്നായിട്ടുണ്ട്

July 26, 2009 at 5:21 AM  
Anonymous Anonymous said...

christian louboutin wedding shoes blue soles kenny have taken things to a different level."There is more being done now then when I first came back in 2004.In 1993, an enthusiastic Boyzone were unveiled by then host Gay Byrne and although the line-up was later changed slightly, that first outing helped propel five christian louboutin wholesale shoes young lads to stardom.Angered and frustrated Joe suggests a solution.re christian louboutin patent rolando.Casadinas View recipe
d purposely see their chest hair, like that was sexy or something.She loves to chase lizards, unless they appear to red sole shoes be chasing her back.(31-32)The dark stones is who Brian keep ed on track when he was walking beside the L shaped lake christian louboutin handbags.They do alterations; and while the clothing is haute and pricey, the fashion jewelry is not outrageously priced and the selection, including evening bags, is large.(ex: $hi%, f etc) If you post a title violating this rule, you will be PAN'd and louboutin online store ask.
es viewers to his sofa for a Friday night full of celebrity chat, top musical christian louboutin wedges guests and general mischievous mayhem.What is clear is that Dish TV strives to provide outstanding customer service.In the last 5 years I have hit 3 deer resulting in thousands of dollars in damage.Barnes' very bushy cookie-duster and long flowing locks, which date back at fashion stores least to last "Movember", would also make The Cougar a happy rum drinker.He christian louboutin london moves from adapting Thomas Hardy novels to social commentaries of contemporary London in films like Wonderland, from depict.
-end for a lot of different DB solutions.I'm louboutin rolando playing with recreating elephant skin right now, but it's hard getting the painting process down to create something really luxurious and beautiful." Skins and skinlike leathers take colour so well, allowing people to participate in the season's other big trends: big, christian louboutin eugenie satin pumps bold, bright and neon hues."Yesterday is christian louboutin heels on sale a Past, Today is Gift, that is why it is called Present".Consider the classic collections of Riccardo "Freccia" Bestetti, the maste.
Chang Tso-lin (j ts 1873 Chinese general.Russia has secured the top seed in Group B and they will close out group play against an Australinan team locked into the fourth seed.World No.33 christian louboutin black peep toe Australia meet No.181 Guam for the first ever time in their penultimate match loubouton at the East As.

April 17, 2013 at 9:18 PM  

Post a Comment

Subscribe to Post Comments [Atom]

<< Home